Posts

Showing posts with the label mallu reviewer

Njan Prakashan Movie review

Image
സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ശ്രീനിവാസൻ കഥ എഴുതിയ ചിത്രമാണ് ഞാൻ പ്രകാശൻ. ഒരു മുഴുനീള ഫാമിലി എന്റർടെയ്‌നർ ആണ് ഫഹദ് നായകനാകുന്ന ചിത്രം നമുക്കു സമ്മാനിക്കുന്നത്. ഒരു കണ്ണാടിയിലൂടെ നാം നമ്മളെ തന്നെ നോക്കിക്കാണുന്ന പോലെയാണ് ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം നമുക്കു മുന്നില് വരുന്നത്. സാധാരണ കുടുംബത്തിലെ പ്രകാശൻ എളുപ്പവഴിയിലൂടെ മാത്രം സഞ്ചരിക്കുന്ന ആളാണ്. എങ്ങനെയെങ്കിലും Europe പോകുവാനുള്ള ലക്ഷ്യവുമായി പ്രകാശൻ ഇറങ്ങി  തിരിക്കുമ്പോൾ കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളാണ് സലോമിയായ്‌ വരുന്ന നിഖില വിമൽ, ഗോപാല്ജി ആയ വരുന്ന ശ്രീനിവാസൻ, പിന്നെ ചിത്രത്തിലെ മറ്റൊരു  പ്രധാന കഥാപാത്രമായ ടീന.   ആദ്യ പകുതി നല്ല നല്ല കോമഡികളുമായ് പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന ഒരു അടിപൊളി കഥയുമായി വന്നു ഇന്റർവെൽ ഇലെക് പ്രവേശിക്കുന്നത്  ഒരു മാസ്മരിക കോമഡി ട്വിസ്റ്റുമായ് ആണ്. രണ്ടാം പകുതിയിൽ  പ്രകാശൻ തന്റെ ജീവിതത്തിലെ പിന്നീടു വരുന്ന കഥാപാത്രങ്ങളിൽ നിന്ന് ഉൾകൊള്ളുന്ന പരാമർത്ഥങ്ങൾ ജീവിതത്തെ കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകൾ എന്നിവയാണ്. പ്രകാശനെ മാറ്റുന്ന നന്മ നിറഞ്ഞ ചില മുഹൂർത്തങ്ങൾക്കൊപ്പം...